എമ്പുരാനില്‍ ഫഹദ് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി പൃഥ്വിരാജ്
സിനിമാപ്രേക്ഷകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് എമ്പുരാനില്‍ ഫഹദ് ഫാസില്‍ ഇല്ലെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ ...