നിഖില വിമല്‍ കേന്ദ്രകഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’. ചിത്രീകരണം മൈസൂരുവില്‍ ആരംഭിച്ചു
നിഖില വിമലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണ് കേസ്. സിനിമയുടെ ചിത്രീകരണം മൈസൂരുവില്‍ ആരംഭിച്ചു. ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്്, ലണ്ടന്‍ ടാക്കീസ് ...