നാദിര്‍ഷയ്ക്ക് പിന്തുണയുമായി മാക്ടയും
ഫെഫ്കയ്ക്ക് പിന്നാലെ സിനിമാപ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ മാക്ടയും സംവിധായകന് നാദിര്‍ഷയ്ക്കും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈശോയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന മാക്ടയുടെ എക്സിക്യൂട്ടീവ് ...