പെരുംജീരകം കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?
ഇന്ത്യക്കാര്‍ ഭക്ഷണപ്രിയരാണ്, ഭക്ഷണത്തിനു ശേഷമുള്ള ഉന്മേഷത്തിനായി, പെരുംജീരകം വിത്തുകളോടുള്ള (സൗണ്‍ഫ്) അവരുടെ ഇഷ്ടം രഹസ്യമല്ല. പെരുംജീരകത്തിന്റെ ഗുണങ്ങള്‍ ഇന്ത്യക്കാര്‍ വളരെക്കാലമായി തിരിച്ചറിഞ്ഞിട്ടുണ്ട്. വിറ്റാമിന്‍ എ ധാരാളമടങ്ങിയ പെരുംജീരകം ...