വാഗ്ദാനം ചെയ്ത പരിശീലനം വിദ്യാര്‍ത്ഥിനിക്ക് നല്‍കിയില്ല, കോച്ചിങ് സ്ഥാപനത്തിന് 1.98 ലക്ഷം രൂപ പിഴ
ഐഐടി ഉള്‍പ്പെടെ മത്സര പരീക്ഷകളിലെ തയ്യാറാക്കുന്നതിന് കോച്ചിംഗ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചു. പെരുമ്പാവൂര്‍ ...