തിരുവനന്തപുരം നഗരത്തില്‍ വെടിവെയ്പ്പ്. പരിക്കേറ്റ യുവതി ആശുപത്രിയില്‍. വെടിവെച്ചത് മറ്റൊരു യുവതി
വഞ്ചിയൂരില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു വനിതയ്ക്ക് പരിക്കേറ്റു. മുഖം മറച്ചെത്തിയ ഒരു വനിതയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശിനി ഷൈനി എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇന്ന് (ജൂലൈ ...