ഫ്രീഡം ഫ്യൂഷന്‍ ഫാഷന്‍ ലൈവ് മ്യൂസിക് പ്രോഗ്രാം 25 ന്
സ്ത്രീശാക്തീകരണത്തിന്റെ സന്ദേശമുയര്‍ത്തി ഫ്യൂച്ചര്‍ ഇന്നവേഷന്‍സ് ഇവെന്റ്‌സ് സംഘടിപ്പിക്കുന്ന ഫ്രീഡം ഫ്യൂഷന്‍ ഫാഷന്‍ ലൈവ് മ്യൂസിക് പ്രോഗ്രാം 25 ന് കോഴിക്കോട്ടുവച്ച് നടക്കും. പ്രമുഖ സിനിമാതാരം ഇടവേളബാബുവാണ് ഷോ ...