പാക് ആർട്ടിസ്റ്റുകൾക്ക് എഫ്‌ഡബ്ല്യുഐസിഇയുടെ വിലക്ക്; ‘അബിർ ഗുലാൽ’ റിലീസ് അനിശ്ചിതത്വത്തിൽ
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്‌താൻ ആർട്ടിസ്റ്റുകൾക്കെതിരെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനിമ എംപ്ലോയീസ് (എഫ്‌ഡബ്ല്യുഐസിഇ) അനിശ്ചിതകാല വിലക്ക് പ്രഖ്യാപിച്ചു. പാകിസ്താനി നടൻ ഫവദ് ഖാൻ പ്രധാന ...