ജി സുധാകരന്റെ കവിത എസ്എഫ്ഐയുടെ നേരെ മാത്രമല്ല സിപിഎമ്മിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾക്കുമെതിരെയാണ്
തന്റെ കവിത എസ്എഫ്ഐക്കെതിരെയല്ലെന്നും എസ്എഫ്ഐയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണെന്നും മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പ്രസ്ഥാനത്തിൽ ആദർശം ഇല്ലാത്തവർ കടന്നു കൂടിയിരിക്കുകയാണ് . ...