നഴ്‌സിങ് കോളജിൽ റാഗിംഗ്; സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടും കോമ്പസ് കൊണ്ട് കുത്തിയും മുറിവേൽപ്പിച്ചതായി പരാതി
കോട്ടയത്തെ ഗാന്ധിനഗർ സ്‌കൂൾ ഓഫ് ഗവ. നഴ്‌സിങ് കോളജിൽ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായ റാഗിങ്ങിനിരയാക്കിയ അഞ്ച് പേര്‍ സീനിയർ വിദ്യാർഥികൾ പോലീസ് കസ്‌റ്റഡിയിൽ. കോട്ടയം മൂന്നിലവ്‍ സ്വദേശി ...