മൂന്നു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേലും -ഹമാസും സമ്മതിച്ചു
ഇസ്രായേല്‍-ഹമാസ് യുദ്ധ ഭൂമിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഗാസയില്‍ 640,000 കുട്ടികള്‍ക്ക് ആദ്യഘട്ട പോളിയോ വാക്സിനേഷന്‍ അനുവദിക്കുന്നതിനായി ഇസ്രയേലിന്റെ സൈന്യവും ഹമാസും മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് സമ്മതിച്ചതായി ലോകാരോഗ്യ ...