എമ്പുരാന്‍ ഗംഭീര ചിത്രം. അത് ഏറ്റടുത്തത് മോഹന്‍ലാലിനും ആന്റണിയോടുമുള്ള സ്‌നേഹം കാരണം – ഗോകുലം ഗോപാലന്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക ...