സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ലെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ലെന്ന് പരിശീലകനായ ഗൗതം ഗംഭീര്‍. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് രണ്ട് താരങ്ങള്‍ തമ്മിലാണ് മത്സരമെന്നും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ലെന്നും ...