ആഷിഖ് അബുവായി അന്റണി വര്‍ഗീസ്. ബോക്‌സിംഗ് പശ്ചാത്തലമാകുന്ന ദാവീദിന്റെ ടീസര്‍ പുറത്ത്
ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദാവീദ്. ബോക്‌സിംഗ് പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ആക്ഷന്‍ റിവഞ്ച് ത്രില്ലറാകും ചിത്രമെന്ന ...