ഗുജറാത്ത് വെള്ളപ്പൊക്കം; 23,000-ത്തിലധികം ആളുകളെ രക്ഷിച്ചു
കനത്തമഴയെ തുടര്‍ന്ന് ഗുജറാത്തില്‍ വെള്ളപ്പൊക്കകെടുതികള്‍ രൂക്ഷം. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. ...