Gopi Sundar: ‘ഞാനും അമൃതയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു’- ഗോപി സുന്ദര്‍
കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ഗുരുവായൂരില്‍ തൊഴാനെത്തുന്നുണ്ടെന്നായിരുന്നു ഉള്ളടക്കം. മെയ് 30 ഗോപിയുടെ ജന്മദിനമാണ്. ജന്മദിനത്തില് ഭഗവാനെ കണ്ടു തൊഴാന്‍ വരുന്നുണ്ടെന്നാണ് കരുതിയത്. ...