എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു, ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ്
എച്ച് വണ്‍ എന്‍ വണ്‍ ആശങ്കയായി മാറുന്നു . എച്ച് 1 എന്‍ 1 (H1 N1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. എറണാകുളം ജില്ലയില്‍ ...