45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് പാതി വില തട്ടിപ്പിലെ മുഖ്യപ്രതിയുടെ മൊഴി
ഒരു ഇടവേളയ്ക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായ, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ...