‘മാര്‍ക്കോ’ കൗണ്ട് ഡൗണ്‍ തുടങ്ങി
മലയാള സിനിമയില്‍ സര്‍വ്വകാല റെക്കാര്‍ഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാര്‍ക്കോ ഇതിനോടകം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഉണ്ണി മുകുന്ദന്‍ ...