ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രം- ദാസേട്ടന്റെ സൈക്കിള്‍. റിലീസ് മാര്‍ച്ച് 14
പ്രശസ്ത നടന്‍ ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രമാണ് ദാസേട്ടന്റെ സൈക്കിള്‍. ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നതും ഹരീഷാണ്. ചിത്രം മാര്‍ച്ച് 14 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ...