ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ ഹരീഷ് ശിവരാമകൃഷ്ണനുമെത്തി
കാലത്ത് 10 മണിയോടുകൂടിയാണ് ഹരീഷ് ശിവരാമകൃഷ്ണന് ഗുരുവായൂരിലെത്തിത്. കുടുംബ സമേതനായിട്ടായിരുന്നു വരവ്. അതിരാവിലെതന്നെ ഗുരുവായൂരപ്പനെ കണ്ടുതൊഴുത് അനുഗ്രഹം വാങ്ങി. രണ്ട് വര്‍ഷമായി ഹരീഷ് അച്ഛനമ്മമാരെ നേരില്‍ കണ്ടിട്ട്. ...