എം.ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി ഹരിഹരനും മോഹന്‍ലാലും
എഴുത്തിന്റെ പെരുന്തച്ചന്‍ എം.ടിക്ക് വിട. ഇന്നലെ രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായില്‍ അന്തരിച്ച എം.ടിയുടെ മൃതദേഹം സ്വവസതിയായ സിതാരയിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ...