‘പഞ്ചാബി ഹൗസ്’ നിര്‍മാണത്തില്‍ വരുത്തിയ പിഴവ്; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം
ഹരിശ്രീ അശോകന്റെ വീടായ 'പഞ്ചാബിഹൗസിന്റെ നിര്‍മാണത്തില്‍ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര കോടതി വിധിച്ചു. വീട് നിര്‍മ്മാണത്തിന്റെ ആവശ്യത്തിനായി ...