മെഡിക്ലെയിം തുക പൂര്‍ണമായും അനുവദിച്ചില്ല; ഇന്‍ഷുറന്‍സ് കമ്പനി 44,000/- രൂപ നഷ്ടപരിഹാരം നല്‍കണം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞു തിരസ്‌കരിക്കുന്നത് പതിവ് കാഴ്ചയാണ്. തിമിര ശസ്ത്രക്രിയയുടെ ചികിത്സാച്ചെലവ് പൂര്‍ണമായും അനുവദിക്കാതെ ക്ലെയിം നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടിക്കെതിരെ പിഴ ...