കുരുമുളകിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ…
പതിവായി കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളകില്‍ ആന്റി ബാക്ടീരിയല്‍, ആന്റി- ഇന്‍ഫ്‌ലമേറ്ററി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ കുരുമുളക് ...