ഓണക്കാലസിനിമകളുമായി ഹൈ ഹോപ്സ് എന്റര്ടെയിന്മെന്റ്സ് ഒടിടി
ഈ ഓണക്കാലത്ത് സിനിമ പ്രേമികള്‍ക്കായി നിരവധി മികച്ച സിനിമകളുടെ കളക്ഷനുകള്‍ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഹൈ ഹോപ്സ് എന്റര്ടെയിന്മെന്റ്സ്. ആഗസ്റ്റ് 17 മുതല്‍ 26 വരെ ...