അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് പ്രവർത്തനം അവസാനിപ്പിക്കുന്നു
അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരായ വെളിപ്പെടുത്തലുകളിലൂടെ ആഗോള ശ്രദ്ധ നേടിയ ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുവാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ . ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ ...