ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിനു ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. 36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ...