നെടുമുടി വേണുവിന് മേളയുടെ ആദരം
അഭിനയപ്രതിഭ നെടുമുടി വേണുവിന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദരം. സത്യന് അന്തിക്കാടിന്റെ അപ്പുണ്ണി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് നെടുമുടി വേണുവിന് മേള ആദരവ് അര്‍പ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സത്യന് അന്തിക്കാട് ...