ഓപ്പിയം വാര് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍. യുദ്ധം പ്രതിസന്ധിയിലാക്കിയ ഒരു കുടുംബത്തിന്റെ കഥയാണ് ഓപ്പിയം വാര്. സിദ്ദിഖ് ബര്മാകിന്റെ രണ്ടാമത്തെ ചിത്രം.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം മൂലം പ്രതിസന്ധിയിലായ ഒരു കുടുബത്തിന്റെ കഥ പറയുന്ന 'ഓപ്പിയം വാര്' രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫ്രെമിംഗ് കോണ്‍ഫ്ളിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബര്‍മാക് സംവിധാനം ...