കേരള രാജ്യാന്തര ചലച്ചിത്ര മേള നാളെ തുടങ്ങും; ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം വിദേശിക്ക് നൽകുന്നതിൽ മുറുമുറുപ്പ്
തിരുവനന്തപുരത്ത് നടക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള നാളെ (13-2-2024 ) തുടങ്ങും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ...