മാരിവില്ലിന്‍ ഗോപുരങ്ങള്‍; ചിത്രീകരണം ആരംഭിച്ചു. ഇന്ദ്രജിത്ത്, സര്‍ജാനോ, ശ്രുതി രാമചന്ദ്രന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ താരനിരയില്‍
ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് ...