ഡോ. ബിജുവിനെ സ്വീകരിക്കാന്‍ ഇന്ദ്രന്‍സ് മാത്രമാണോ എത്തേണ്ടിയിരുന്നത്?
താലിന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഡോ. ബിജുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി എത്തിയത് ഒരേ ഒരാള്‍ മാത്രം. മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ്. ഫിയാപ്ഫ് (FIAPF) അക്രിഡിറ്റേഷനിലെ ...