ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നു. ഇന്ദ്രന്‍സും ഷറഫൂദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അനഘ നാരായണനാണ് നായിക.
ദീര്‍ഘനാളത്തെ സൗഹൃദമുണ്ട് സംവിധായകന്‍ ഷാഫിയുമായി തിരക്കഥാകൃത്ത് സിന്ധുരാജിന്. പക്ഷേ അവര്‍ക്കിടയില്‍ ഒരു സിനിമ സംഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. ശരിക്കും പറഞ്ഞാല്‍ ഇന്ന് രാവിലെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്ന ...