‘വാമനന്‍’ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് നവംബര്‍ 28 ന്
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാമനന്' കൊച്ചിയില്‍ തുടക്കമായി. കടവന്ത്ര കവലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജാചടങ്ങുകള്‍ നടന്നത്. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോണ്‍ണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ...