മാര്‍ക്കോയിലെ അന്ധനായ വിക്ടറിനെ അവിസ്മരണീയമാക്കിയത് ഇഷാന്‍ ഷൗക്കത്ത്
ക്രിസ്മസിന് റിലീസിനെത്തി വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന മാര്‍ക്കോയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു യുവ നടനുണ്ട്- ഇഷാന്‍ ഷൗക്കത്ത്. നായകനായ മാര്‍ക്കോയുടെ അന്ധനായ സഹോദരന്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ ...