‘പ്രശ്നങ്ങള്‍ എല്ലായിടത്തും നിലനില്‍ക്കുന്നുണ്ടെങ്കിലും, ചില സംഭവങ്ങള്‍ കാരണം മുഴുവന്‍ സിനിമ മേഖലയും പഴി കേള്‍ക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ് ‘ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് നടി ഇഷിത് യാമിനി
എംടിയുടെ കഥകളളെ ആസ്പദമാക്കി സീ 5-ല്‍ റിലീസായ ആന്തോളജിയാണ് മനോരഥങ്ങള്‍ . സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അഭയം തേടി വീണ്ടും എന്ന കഥയില്‍ നായിക കഥാപാത്രത്തെ ...