ഇറാനില്‍ നടന്ന ഹമാസ് നേതാവിന്റെ കൊലയ്ക്കു പിന്നില്‍ ആരാണ്?
ഇന്ന് (ജൂലൈ 31) പുലര്‍ച്ചെ ടെഹ്‌റാനിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹമാസ് ഉന്നത നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെട്ടു. ഇക്കാര്യം പുറത്തുവിട്ടത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ...