നാളെ മുതൽ ബന്ദികളെ ഇസ്രയേലും പലസ്തീനും കൈമാറും ;വെട്ടി നിർത്തൽ നിലവിൽ വരും
ഇസ്രായേൽ സുരക്ഷാ കാബിനറ്റ് വെള്ളിയാഴ്ച വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി, ഗാസയിൽ നിന്ന് ആദ്യ ബന്ദികളെ ഞായറാഴ്ച മുതൽ മോചിപ്പിക്കുവാനും ധാരണയായി .വെടിനിർത്തൽ കരാറോടെ ഫലസ്തീനിൽ 15 ...