‘ചാരക്കേസ് വെറും ചാര’മാണെന്ന് തുടക്കംമുതല്‍ എഴുതിയ ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പ്
തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ കേരള രാഷ്ട്രീയരംഗത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നല്ലോ ഐഎസ്ആര്‍ഒ ചരക്കേസ്. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ മറിയംറഷീദ, ഫൗസിയാഹസ്സന്‍ എന്നീ രണ്ട് വിദേശ വനിതകള്‍ ...