സ്കൂള്‍ പ്രോഗ്രാമില്‍ നൃത്തച്ചുവട് വച്ച് ഇസഹാക്ക് കുഞ്ചാക്കോ ബോബന്
കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്ക് കുഞ്ചാക്കോ ബോബന് ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അന്യനിലെ 'അണ്ടംകാക്ക' എന്ന് തുടങ്ങുന്ന പാട്ടിനാണ് ഇസഹാക്ക് ചുവട് വെക്കുന്നത്. ...