ദിലീഷ് പോത്തനും ജാഫര്‍ ഇടുക്കിയും കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്ന ‘അം അഃ’
'പാപ്പച്ചന്‍ ചേട്ടാ... ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ... ഈ അയല്‍വക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട... കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവനെ ഞാന്‍ കൊണ്ടുവരും...' 'എന്റെ പേരു സ്റ്റീഫന്‍.. ...