പട്യാലയിലെ തെരുവില്‍നിന്ന് ഓസ്‌ട്രേലിയയ്ക്ക് പറന്ന ജലേബി എന്ന നായ
പട്യാലയിലെ തെരുവില്‍നിന്ന് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്ന് ജലേബി എന്ന നായ. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അലിസിയയ്ക്കും അരുണിനും ഒപ്പം താമസിക്കാനാണ് ജലേബി ഇന്ത്യ വിട്ടത്. 'ഇന്ത്യയില്‍നിന്ന് ഒരു നായയെ കൊണ്ടുവരുമെന്ന് ...