ജൻ ഔഷധിയെ തകർക്കാൻ ഗൂഢ നീക്കം; ജൻ ഔഷധിയിൽ വില കുറഞ്ഞ മരുന്നിനു പകരം വില കൂടിയ മരുന്നുകൾ
കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻ ഔഷധി. അലോപ്പതി മരുന്നുകളുടെ വില കുതിച്ചു കയറുന്നതിനാൽ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് എത്തിക്കുക എന്ന ...