കോണ്‍ടാക്ട് ലെന്‍സ് ഉരഞ്ഞ് കോര്‍ണിയയില്‍ മുറിവേറ്റു. കണ്ണ് കാണാന്‍ പറ്റുന്നില്ലെന്നും വേദനയുണ്ടെന്നും താരം
കോണ്‍ടാക്ട് ലെന്‍സ് കാരണം തന്റെ കണ്ണുകള്‍ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ജാസ്മിന്‍ ഭാസിന്‍. കണ്ണുകള്‍ക്ക് പരിക്ക് പറ്റിയതിനാല്‍ ഒന്നും കാണാന്‍ വയ്യെന്നും ഉറങ്ങാമ്പോലും സാധിക്കുന്നില്ലെന്നുമാണ് അവര്‍ ...