നിര്‍മ്മാതാവ് ജയ്സണ്‍ എളംകുളം മരിച്ച നിലയില്‍. പോസ്റ്റുമോര്‍ട്ടം നാളെ. മൃതദേഹം സ്വദേശമായ പാലയിലേയ്ക്ക് കൊണ്ടുപോകും
നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജയ്സണ്‍ എളംകുളത്തെ ഫ്ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മുമ്പുവരെയും ജയ്സണ്‍ ഫോണില്‍ സജീവമായിരുന്നു. ഭാര്യയേയും കൂട്ടുകാരേയും സഹപ്രവര്ത്തകരേയുമടക്കം അദ്ദേഹം വിളിച്ച് ...