ഇന്ന് ചായ പ്രേമികളുടെ ദിനം; വിശ്വപൗരന്‍ വികെ കൃഷ്ണമേനോന്‍ ഒരു ദിവസം കുടിച്ചിരുന്നത് 20 മുതല്‍ 30 ഗ്ലാസ് ചായ
ഇന്ന് (മെയ് 21) ലോക തേയില ദിനം. ചായ കുടിക്കാത്തവര്‍ വിരളമാണ്. ചായ പ്രേമികള്‍ ലോകത്ത് എല്ലായിടങ്ങളിലുമുണ്ട്. ഒരു കപ്പ്വിത്തിലുള്ളതിനേക്കാള്‍ ആന്റി ഓക്‌സിഡന്റ് കൂടുതലുള്ള പാനീയമാണ് ചായ. ...