ലോക വിസ്‌കി ദിനം: കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മദ്യത്തോട് വിടപറഞ്ഞിട്ട് കാല്‍നൂറ്റാണ്ടിലേറെ. ഒടുവില്‍ ചുള്ളിക്കാട് മദ്യപിച്ചത് റോയല്‍ സെല്യൂട്ട് വിസ്‌ക്കി
ഇന്ന് (മെയ് 18) ലോക വിസ്‌കി ദിനം. എല്ലാ വര്‍ഷവും മെയ് മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ലോക വിസ്‌കി ദിനമായി ആചരിക്കുന്നത്. 2012 ലാണ് ലോക വിസ്‌കി ...