മോഹന്‍ലാലിന് ടിക്കറ്റ് എടുത്തുകൊടുത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി നിര്‍മ്മാതാക്കളുടെ സംഘടന
നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുന്‍ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ മാനനഷ്ട പരാതിയുമായി നിര്‍മാതാക്കളുടെ സംഘടന. ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെയാണ് ...