വിലായത്ത് ബുദ്ധ അവസാന ലാപ്പില്‍. ഷൂട്ടിംഗ് പാലക്കാട്-മൂന്നാര്‍-മറയൂര്‍ ലൊക്കേഷനുകളില്‍
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധയെ അധീകരിച്ച് ഒരുങ്ങുന്ന സിനിമയുടെ അവസാന ഷെഡ്യൂള്‍ ഇപ്പോള്‍ പാലക്കാട് പുരോഗമിക്കുകയാണ്. പൃഥ്വിരാജ് അടക്കമുള്ള പ്രധാന താരനിരക്കാരെല്ലാം അവസാന ഷെഡ്യൂളിന്റെ ഭാഗമാകുന്നുണ്ട്. ...